¡Sorpréndeme!

സിന്ധ്യയെ BJPക്ക് മടുത്തു | Oneindia Malayalam

2020-07-21 10 Dailymotion


BJP to reduce Jyotiraditya Scindia's influence in Party and Government in Madhya Pradesh
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വലിയ വെല്ലുവിളിയായി കുറഞ്ഞ കാലം കൊണ്ട് സിന്ധ്യ മാറിയിരിക്കുന്നത്. അത് ചൗഹാനും തിരിച്ചറിയുന്നുണ്ട്. സിന്ധ്യ പുരയ്ക്ക് മീതെ വളരുന്നത് വെട്ടിയൊതുക്കാന്‍ ബിജെപി പുതിയ ഫോര്‍മുല തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.